കേരള ന്യൂസ്
-

എഡിഎമ്മിന്റെ മരണം; ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ
എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ്…
Read More » -

വൈദ്യുതിവകുപ്പ് മന്ത്രി 24 ന് ജില്ലയിൽ
അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതി : നിർമ്മാണോദ്ഘാടനം ഒക്ടോബർ 24 ന് നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്ഘാടനം ഒക്ടോബർ 24 ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി…
Read More » -

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നരിയൻപാറയിൽ വെച്ച് നടന്നു. കട്ടപ്പന നഗരസഭയുടെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്.
നരിയൻപാറ സ്വദേശിയായ ചേനപ്പുറത്ത് മേരിക്കാണ് വീട് നിർമ്മിച്ചു നൽകിയത്വീടിൻറെ താക്കോൽദാനം സിനിമ സംവിധായകൻ റൊട്ടേറിയൻ ജയരാജ് രാജശേഖരൻ നിർവഹിച്ചു. കട്ടപ്പന നഗരസഭ തൊവരയാർ വാർഡിൽ താമസിക്കുന്ന ചേനപ്പുറത്ത്…
Read More » -

വിജയോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഉപ ജില്ലാ കായിക മേളയിൽ മുരിക്കും വയൽ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 112 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും ഹയർസെക്കന്ററി /വി എച്ച്. എസ്.…
Read More » -

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ടർണർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർക്ക് ടി. സി ഉൾപ്പടെയുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി…
Read More » -

കേരള ജേർണലിസ്റ്റ് യൂണിയൻ ചെറുതോണി മേഖലാ സമ്മേളനം ചെറുതോണി പ്രസ്ക്ലബ് പ്രസിഡൻറ് ഔസേപ്പച്ചൻ ഇടക്കുളത്തിൻറെ അധ്യക്ഷതയിൽ ചെറുതോണി പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയ ശേഷം വർക്കിങ്ങ് ജില്ലാ പ്രസിഡന്റ് സജി തടത്തിൽ സ്വാഗത പ്രസംഗം നടത്തി..പ്രാദേശിക മാധ്യമ പ്രവർത്തകരെ ക്ഷേമ നിധിയിൽ…
Read More » -

നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില
നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » -

റെയിൽ വേയുടെ ദീപാവലി സമ്മാനം; ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന…
Read More » -

24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങൾക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക്; ആശങ്കയിലാക്കി ബോംബ് ഭീഷണി
രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50 ലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. 13 വീതം…
Read More » -

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു
കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി…
Read More »






















