6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊടുപുഴപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ



തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ്ണ 26 ന് 11:30 ന് ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപ്പാറ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ കുറെ വർഷങ്ങളായി തൊടുപുഴ മണ്ഡലത്തിൽ ഒരു വികസനവും നടത്താതെ പ്രസ്താവനകൾ മാത്രം ഇറക്കി ജനങ്ങളെ വഞ്ചിക്കുകയാണ് എം.എൽ.എയെന്ന് നേതാക്കൾ ആരോപിച്ചു .തൊടുപുഴ മാരിയിൽ കടവ് പാലം നിർമാണം 15 വർഷമായിട്ടും പൂർത്തിയാക്കാനാ യിട്ടില്ല .പുഴയോരം ബൈപ്പാസ് 22 വർഷമായി പൂർത്തിയാക്കാതെ കിടക്കുകയാണ് . മോർ ജംഗ്ഷൻ ഫ്ലൈ ഓവർ ,പുഴയോര നടപ്പാത,പൂമാല കാരിക്കോട് വണ്ണപ്പുറം ഹൈവേ,തൊടുപുഴ കൊച്ചി സബർബൻ ഹൈവേ തുടങ്ങിയവ പ്രസ്താവനകൾ ആയി മാത്രം ഒരുക്കുന്നതായി നേതാക്കൾ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!