Idukki വാര്‍ത്തകള്‍
-
ഉപ്പുതറ പരപ്പ് മാര്‍ത്തോമാ ഭവന് ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളും 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കവും ജനുവരി 1,2,3 തീയതികളില്‍ നടക്കും
ജനുവരി 1ന് രാവിലെ 6ന് ആരാധന, ജപമാല, 6.30ന് കുര്‍ബാന, നൊവേന- ഫാ. എഫ്രേം കുന്നപ്പള്ളി, 7.30ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കും. വൈകിട്ട് 5ന്…
Read More » -
മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം, പ്രമേയം പാസാക്കി തെലങ്കാന നിയമസഭ; എതിർത്ത് ബിജെപി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഭാരത് രത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ബിആർഎസ്സും അനുകൂലിച്ചു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ…
Read More » -
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്കാരം; സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും ചുരുക്കപ്പട്ടികയില്‍
ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ…
Read More » -
കട്ടപ്പന എക്സൈസ് സംഘം കിഴക്കേ മാട്ടുകട്ട ഭാഗത്ത് നടത്തിയ പരിശോധനയിൽ 16 ലിറ്റർ വാറ്റുചാരായം കണ്ടു പിടിച്ചു
കട്ടപ്പന എക്സൈസ് സംഘം കിഴക്കേ മാട്ടുകട്ട ഭാഗത്ത് നടത്തിയ പരിശോധനയിൽ 16 ലിറ്റർ വാറ്റുചാരായം കണ്ടു പിടിച്ചു. ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ ആനക്കുഴികരയിൽ സത്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള…
Read More » -
‘തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്; 24 മണിക്കൂർ നിർണായകം’; മെഡിക്കൽ സംഘം
ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞുഎംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും ഡോക്ടർമാർ…
Read More » -
വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ 22കാരന് ദാരുണാന്ത്യം
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ…
Read More » -
തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ
തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.അമർ ഇലാഹിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം വേണമെന്ന് യു ഡി…
Read More » -
വനാതിർത്തികളിൽ മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
ഇടുക്കി ജില്ലയിൽ ഈ മാസംതന്നെ മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാന കവർന്നെടുത്തത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തൊള്ളായിരത്തി അൻപതോളം ആളുകളാണ് വന്യ മൃഗ ആക്രമണത്തിൽ…
Read More » -
ക്രിസ്തുജയന്തിയുടെ ജൂബിലി: ഇടുക്കി രൂപതയിൽ പ്രൗഡോജ്വലമായ തുടക്കം
ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വർഷം ഇടുക്കി രൂപതയിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്രിസ്തുമസ് തിരുക്കർമ്മങ്ങളോടനുബന്ധിച്ച് റോമിലെ വിശുദ്ധ കവാടം തുറന്ന് ജൂബിലി വർഷാചരണത്തിന്…
Read More » -
റോഡരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു
റോഡരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കുമളി എക്സേഞ്ച് പടി താന്നിക്കൽ വിഷ്ണുവിൻ്റെ ആപ്പേ ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു കുമളി എക്സേഞ്ച്…
Read More »