Idukki വാര്ത്തകള്
-
ആമയൂര് കൊലപാതകം; പ്രതി റെജികുമാറിൻ്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
പട്ടാമ്പി ആമയൂര് കൂട്ടക്കൊലപാതകക്കേസില് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ…
Read More » -
മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ്…
Read More » -
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിൽ ആശയക്കുഴപ്പമില്ലെന്ന് എസിപി
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി അശ്വതി ജിജി. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ തന്നെ…
Read More » -
കോട്ടയത്ത് അരുംകൊല; മുഖം വികൃതമാക്കി; വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് ക്രൂരമായി
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് BJP; 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു. 21,865…
Read More » -
അരുവിത്തുറ തിരുനാൾ-ആഘോഷങ്ങൾ ഇല്ല ചടങ്ങുകൾ മാത്രം
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനമായി. സിറോ മലബാർ…
Read More » -
വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്
വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്. 25 വർഷമായി 100 കണക്കിന് രോഗികളാണ് സിസ്റ്ററിൻ്റെ ശുശ്രൂഷയിലൂടെ സുഖപ്പെട്ടത്.കാഞ്ചിയാർ പേഴുംങ്കണ്ടം നസറത്ത് സിസ്റ്റേഴ്സ് കോൺവെൻ്റിലാണ് ഇപ്പോൾ ചികിത്സ…
Read More » -
മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ (ഏപ്രിൽ 22,ചൊവ്വ)
പുതുതായി നിർമ്മിച്ച മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ ടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ദൈവാലയം കൂദാശ…
Read More » -
കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്, ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു
കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്,ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാമിനോടനുബന്ധിച്ച് അഞ്ചുരുളി…
Read More »