Idukki വാര്‍ത്തകള്‍
-

പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു; പരുക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി രാഹുൽ ഗാന്ധി, പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധിയും
ജന്തര്‍മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനെത്തി രാഹുൽ ഗാന്ധി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ എത്തിയത്.…
Read More » -

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി; ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50 സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ പ്രൊപ്പോസൽ
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50 സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. 1500…
Read More » -

ആദ്യദിനം 12 കോടിയിലധികം ഗ്രോസ്! മാസ്സ് ബോക്സ് ഓഫീസ് കളക്ഷനുമായി പൃഥ്വിരാജിന്റെ ‘ഖലീഫ’
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികാരങ്ങളോടെ സിനിമ തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനവും…
Read More » -

അണ്ണന്റെ ലാസ്റ്റ് ഡാൻസ്… വിജയ് ചിത്രം ജന നായകൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു
തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കിയ ശേഷം വിജയ്യുടെ ജന നായകന് ഒടിടി റിലീസിന് എത്തുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ വിജയ്യുടെ ജന നായകനെ ആവേശത്തിലായിരുന്നു ആരാധകര്‍ തിയേറ്ററില്‍ വരവേറ്റത്.…
Read More » -

കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി; മുഖ്യമന്ത്രി
കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാൽ സർക്കാർ പറയുന്നതാണ്…
Read More » -

മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട അബ്ദുള്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതിയും ആദിവാസി ഗോത്രമഹാസഭാ നേതാവുമായ എം ഗീതാനന്ദന്, മൂന്നാം പ്രതി ബിനു, അഞ്ചാം രമേശന്…
Read More » -

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന്…
Read More » -

സോഷ്യല്‍ മീഡിയ താരം അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി
ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് അന്ത്യം. 106 വയസിലും കൊച്ചുമക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ്…
Read More » -

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ്, 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്
കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണിൽ കൊപ്രയ്ക്ക് ഗണ്യമായ വർധനവോടെ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.…
Read More » -

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം, സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി; നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതി
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ…
Read More »





















