Idukki വാര്ത്തകള്
-
‘കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, സസ്പെൻഷനിൽ തീരില്ല’; വീണാ ജോർജ്
കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവം. ഡി എം ഇയുടെ ഒരു ടീം അവിടെ…
Read More » -
മൂന്നാറിൽ മദമിളകി ‘പടയപ്പ’; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു, ആക്രമണം തുടരുന്നു
മൂന്നാറിൽ കാട്ടാന പടയപ്പയുടെ പരാക്രമം തുടരുന്നു. മദപ്പാടിലായ പടയപ്പ രാത്രികാലങ്ങളിൽ റോഡുകളിൽ നിലയുറപ്പിക്കുകയാണ്. മറയൂർ മൂന്നാർ റോഡിലെ എട്ടാം മൈലിൽ വാഹനങ്ങൾ തടഞ്ഞു. പിക്കപ്പ് വാനിൽ നിന്ന്…
Read More » -
വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം
വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന…
Read More » -
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളജിലെ റാഗിങ് : വിദ്യാര്ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള് ആഘോഷിക്കാന് പണം നല്കാത്തതിന്റെ പേരില്
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളജിലെ റാഗിങ് നടന്നത് പിറന്നാള് ചിലവിന്റെ പേരിലെന്ന് പൊലീസ്. പിറന്നാള് ആഘോഷിക്കാന് പണം നല്കാത്തതിനെ തുടര്ന്നാണ് വിദ്യാര്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുന്പും ക്രൂരപീഡനം…
Read More » -
വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല
TVK അധ്യക്ഷൻ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിന് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം.…
Read More » -
ഡാമിലെ ജലനിരപ്പ് താഴ്ന്നാലും ഫ്ലോട്ടിങ്ങ്പമ്പുകള് കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി
ആറു പഞ്ചായത്തുകള്ക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പമ്പുകളും പൈപ്പുകളും ഇടുക്കിയില് എത്തി ചെറുതോണി : ഇടുക്കി- കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി (ഭാഗികം), വാത്തികുടി, വണ്ണപ്പുറം (ഭാഗികം) പഞ്ചായത്തുകളിലെ…
Read More » -
വന്യജീവിആക്രമണം നാട്ടിലാകെ പെരുകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് മുപ്പത്തിഅഞ്ചാം മൈൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
വന്യജീവി ആക്രമണം നാട്ടിലാകെ പെരുകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന്ആ വശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് മുപ്പത്തി അഞ്ചാം മൈൽ ഫോറസ്റ്റ്…
Read More » -
‘അത്രമേൽ സ്നേഹിച്ചിരുന്നുവെങ്കിൽ പ്രാണനെടുക്കാൻ എങ്ങനെയാണ് കഴിയുന്നത്, പ്രണയം ഊഷ്മളമാകട്ടെ’: വി ഡി സതീശൻ
പ്രണയം നിരസിക്കുന്നതിനുള്ള അവകാശം ഓരോരുത്തര്ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള ആക്രമണത്തില് പ്രണയമോ സ്നേഹമോയുണ്ടോയെന്ന് ആലോചിച്ചു നോക്കണമെന്നും അദ്ദേഹം കുറിച്ചു. വാലന്റൈന്സ്…
Read More » -
ഇനി വൈദ്യുതി ബിൽ ഉയരില്ല, 35% വരെ ലാഭം നേടാം! ചെയ്യേണ്ടത് ഇത്രമാത്രം; പുതിയ നിർദേശവുമായി KSEB
ഉയര്ന്ന തോതില് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള് വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല് വൈദ്യുതി ബില്ലില് 35% വരെ ലാഭം നേടാമെന്ന് KSEB. പ്രതിമാസം 250…
Read More » -
ഇന്ന് പുല്വാമ ദിനം; ധീര സൈനികര്ക്ക് ആദരമര്പ്പിച്ച് രാജ്യം
കശ്മീരിലെ പുല്വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന് വി വി വസന്തകുമാര് ഉള്പ്പെടെ നാല്പ്പത് സിആര്പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര് സ്ഫോടനം ഇന്നും നടുക്കുന്ന…
Read More »