Idukki വാര്‍ത്തകള്‍
കട്ടപ്പന ഓസാനം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യൂവിന് സ്ഥലം മാറ്റം


കട്ടപ്പന ഓസാനം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യൂവിന് സ്ഥലം മാറ്റം. കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ പ്രിൻസിപ്പാളായിയാണ് മാറ്റം ലഭിച്ചത്. റാന്നി സിറ്റാഡൻ പബ്ലിക്ക് സ്കൂൾ, ആനക്കല്ല് സെൻ്റ് ആൻ്റണീസ് സ്കൂൾ എന്നിവടങ്ങളിൽ വൈസ് പ്രിൻസിപ്പാലായി ദീർഘകാലം പ്രവർത്തിപരിചയമുള്ള ഫാദർ മനു മടുക്ക സെൻ്റ് മാത്യൂസ് പള്ളിയുടെ വികാരിയുടെ ചുമതലയും വഹിക്കും.