Idukki വാര്‍ത്തകള്‍
സിവിൽ സർവീസ് പരീക്ഷ 54ാം റാങ്കോടെ പാസായി മുണ്ടക്കയം സ്വദേശിനി


സോണറ്റ് ജോസ് ഈറ്റക്കക്കുന്നേൽ ആണ് 54 മത് റാങ്ക് നേടിയത്. മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54- റാങ്ക് നേടി സോനറ്റ് ജോസ്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ് -മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകളായ സോനറ്റ് ജോസ്. ഹൈസ്കൂൾ വരെ മുണ്ടക്കയം സെന്റ്. ആന്റണീസിലും പ്ലസ് ടു പഠനം എരുമേലി സെന്റ് തോമസിലുമാണ് നടത്തിയത്*
സോണി, സോണിയ എന്നിവർ സഹോദരങ്ങളാണ്