Idukki വാര്ത്തകള്
-
യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത് സ്ഥാപന ഉടമ പിടിയിലായി.
യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത് സ്ഥാപന ഉടമ പിടിയിലായി. മൂന്നാര് നല്ലതണ്ണി എസ്റ്റേറ്റില് കുറുമല ഡിവിഷനില് കെ ഗണേഷ് കുമാറിനെയാണ് മൂന്നാര് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ…
Read More » -
ഉപ്പുതറ വളകോട് ദേവാലയത്തിന് മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു
തിരുനാളിനോട് അനുബന്ധിച്ച് കൊടി കെട്ടാൻ കയറിയപ്പോൾ ദേവാലയത്തിന് മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു.ഉപ്പുതറ വളകോട് പാലക്കാവ് ചിറയിൽ മനോജ് സി ആണ് (39) ചികിത്സയിൽ ഇരിക്കെ…
Read More » -
ലഹരി ഉപയോഗത്തിനെതിരെ പോലീസും എക്സൈസും സംയുക്തമായി ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്ന പേരിൽ പരിശോധന നടത്തി
മൂന്നാർ പെരിയവര കവല മുതലുള്ള വിവിധ ടാക്ലി സ്റ്റാൻഡുകളിലും, സംശയമുള്ള കടകളിലും മറ്റു പ്രദേശങ്ങളിലും 22.04.2025 തിയതി രാവിലെ മുതൽ പരിശോധന നടത്തി.മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ്…
Read More » -
പാകിസ്താൻ സർക്കാരിന്റെ ‘എക്സ്’ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ…
Read More » -
വ്ളോഗര് മുകേഷ് എം നായര്ക്കെതിരെ പോക്സോ കേസ്
വ്ളോഗര് മുകേഷ് എം നായര്ക്കെതിരെ പോക്സോ കേസ്. മോഡലിംഗിന്റെ മറവില് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പതിനഞ്ചുകാരിയായ പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം…
Read More » -
പഹല്ഗാം ആക്രമണം; ഭീകരര്ക്കായി തിരച്ചില് ഊര്ജ്ജിതം; പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില് ഇന്ന് സര്വകക്ഷി യോഗം
പഹല്ഗാം ആക്രമണത്തില് ഭീകരര്ക്കായി തിരച്ചില് ഊര്ജ്ജിതം. നൂറിലേറെ പേരെ ജമ്മുകശ്മീര് പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില് നിന്നും കുതിരസവാരിക്കാരില് നിന്നും പൊലീസ് വിവരങ്ങള് തേടി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്…
Read More » -
മാർപാപ്പയുടെ സംസ്ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലേക്ക്
മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക്…
Read More » -
മാസപ്പടി കേസ് : വീണാ വിജയന് നിര്ണായക പങ്കെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോര്ട്ട്
സിഎംആര്എല് – എക്സാലോജിക് മാസപ്പടി ഇടപാടില് മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന് നിര്ണായക പങ്കെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോര്ട്ട്. ഐടി കണ്സള്ട്ടന്സി സേവനങ്ങളുടെ മറവില് വീണ സിഎംആര്എല്ലില്…
Read More » -
പഹല്ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി
പഹല്ഗ്രാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. ഡല്ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞന് സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി. പേഴ്സണ നോണ് ഗ്രാറ്റ നോട്ട് കൈമാറി.…
Read More »