Idukki വാര്‍ത്തകള്‍
-
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റ് നേതൃത്വത്തിൽ ഡോക്ടർമാരുടെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു
കൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ഡോക്ടറെ മാനഭംഗപ്പെടുത്തി അതിക്രൂരമായി കൊല ചെയ്തതിൽ പ്രതിഷേധിച്ച് ആണ് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്…
Read More » -
വയനാടിന് കൈത്താങ്ങുമായി കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രം
കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നടത്തിയ ഭഗവാൻ്റെ കളഭാഭിഷേകത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കാണിക്ക വഞ്ചിയിൽ സ്വരൂപിക്കുന്ന കാണിക്ക വയനാട്ടിൽ ദുരിതക്കെടുതിയിലായവർക്കായി നൽകുന്നതിനാണ് ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചത്.രാവിലെ…
Read More » -
രാമക്കൽമേട്ടിൽ വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ല
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് ഡി ടി പി സി ( ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ) സെക്രട്ടറി അറിയിച്ചു.…
Read More » -
കട്ടപ്പന രാമായണ സമിതി നടത്തിവന്നിരുന്ന രാമയണ മാസാചരണം സമാപിച്ചു. നിരവധി ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്.
കർക്കിടക മാസം 31 ദിവസത്തേ രാമായണ വായനയുടെ സമാപനമാണ് വിപുലമായ ചടങ്ങാണ് നടന്നത്.കട്ടപ്പന പാറക്കടവിൽ മുല്ലക്കൽ ശശികുമാറിന്റെ ഭവനത്തിൽ വച്ചാണ് രാമായണ മാസാചരണ സമാപന ചടങ്ങ് നടത്തിയത്.…
Read More » -
ജെ. പി. എം എൻ. എസ്. എസ് യൂണിറ്റ് എൻ. എച്ച് 220 -ൽ ശുചീകരണപ്രവർത്തങ്ങൾ നടത്തി
ലബ്ബക്കട : ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡരികിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയും സിഗ്നൽ ബോർഡുകൾ വൃത്തിയാക്കുകയും…
Read More » -
പി.എഫ് , ഇ.എസ്.ഐ അദാലത്ത് 27ന്
തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ്. ഐ. കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ഈ മാസം…
Read More » -
മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ്…
Read More » -
ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.…
Read More » -
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജിലെ പിസിഐ ഓക്സിജന്‍ പ്ലാന്റ് മെയിന്റനൻസ് നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ആഗസ്റ്റ് 24 രാവിലെ 11 വരെ ലഭിക്കും.…
Read More » -
ജില്ലയിലെ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് :സംഘാടകസമിതി യോഗം ചേർന്നു
പരാതികൾ http://adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ആഗസ്റ്റ് 25-നകം അപ്ലോഡ് ചെയ്യണം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് ചെറുതോണി…
Read More »