പ്രാദേശിക വാർത്തകൾ
-
യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ‘എല്ലാത്തിനും പിന്നിൽ മകളുടെ മുൻ ഭർത്താവ്’; ശ്രീക്കുട്ടിയുടെ മാതാവ്
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവിനെതിരെ മാതാവ് സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണെന്ന് അവർ…
Read More » -
ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ്…
Read More » -
കർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്
കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി…
Read More » -
സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തും
സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ…
Read More » -
കാവ്യസപര്യയ്ക്ക് അഞ്ച് പതിറ്റാണ്ട്; സപ്തതി നിറവിൽ കവി സുഗതൻ കരുവാറ്റ
കട്ടപ്പന:ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്നും ഇടുക്കിയിലെ കട്ടപ്പനയിലേയ്ക്കെത്തി ഹൈറേഞ്ചിന്റെ കാവ്യലോകത്ത് വസന്തം വിരിയിച്ച കവിയാണ് സുഗതൻ കരുവാറ്റ.കവിതാ രചനയുടെ ലോകത്ത് അഞ്ച് പതിറ്റാണ്ട് തികയുമ്പോൾ സപ്തതി നിറവിലാണ്…
Read More » -
വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.
വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്. മലപ്പുറത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറും വണ്ടിപ്പെരിയാറിൽ…
Read More » -
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി.
കട്ടപ്പന കല്ലുകുന്ന് സ്വദേശി സലിം (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം . ഇടുക്കി പോലിസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം…
Read More » -
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ.
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്,…
Read More » -
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നിലവിൽ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് 8 മെമ്പർമാരും യുഡിഎഫിൽ 6 അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. തുടക്കത്തിൽ പ്രസിഡണ്ട് ആയിരുന്ന…
Read More » -
വയനാട് പുനരധിവാസ നിധിയിൽ അഴിമതി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ
വയനാട് ദുരന്തത്തിന്റെ പേരീൽ പാവങ്ങളെ കൊള്ളയടിക്കുന്ന പിണറായി വിജയൻ കേരളത്തിന് അപമാനമാണന്ന് KPCC സെക്രട്ടാറി തോമസ് രാജൻ പറഞ്ഞു.കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ…
Read More »