പ്രാദേശിക വാർത്തകൾ
-
വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യവിഷബാധ .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്തോളം ആളുകൾ വയറിളക്കം കാരണം ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തി. കടയിൽ നിന്നും ബിരിയാണി വാങ്ങിച്ചു കഴിച്ച് ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ…
Read More » -
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക…
Read More » -
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത്…
Read More » -
ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ…
Read More » -
മിഷൻ 2025ന്റെ ഭാഗമായി കോൺഗ്രസ് കാമാക്ഷി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് കാൽവരി മൗണ്ട് മെഹമല റിസോർട്ടിൽ നടന്നു
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ സംഘടനയെ വാർഡ് ,മണ്ഡലം തലങ്ങളിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിക്കപെട്ടത്. എ. ഐ സി സി അംഗം അഡ്വ …
Read More » -
താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; മാനേജ്മെൻറ് കമ്മിറ്റിയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും രണ്ട് തട്ടിൽ
അടിമാലി▪താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടുന്ന കെട്ടിടം പൊളിക്കണമെന്നാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിലെ രാഷ്ട്രീയ പ്രതിനിധികളും മറ്റ്…
Read More » -
കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ
കട്ടപ്പനയിലെ ACE ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ.കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും…
Read More » -
അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
നെടുങ്കണ്ടം: അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നിനായിരുന്നു കേസിനാസ്പദമായ…
Read More » -
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയുടെ അമ്മ മുഖം
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍…
Read More » -
മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം സമാപിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുപ്പത് അങ്കണവാടികളിൽ നിന്നുള്ള കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. അങ്കണവാടി വർക്കർമാർ ,…
Read More »