Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയനാട് പുനരധിവാസ നിധിയിൽ അഴിമതി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ


വയനാട് ദുരന്തത്തിന്റെ പേരീൽ പാവങ്ങളെ കൊള്ളയടിക്കുന്ന പിണറായി വിജയൻ കേരളത്തിന് അപമാനമാണന്ന് KPCC സെക്രട്ടാറി തോമസ് രാജൻ പറഞ്ഞു.
കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് തുടങ്ങിയവർ സംസാരിച്ചു.