Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ഗ്രാമ്പു പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു


കട്ടപ്പനയിൽ ഗ്രാമ്പു പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു . കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോക്കാട്ട് സാബുവാണ് മരിച്ചത്.ഇന്ന് 11 മണിയോടെയാണ് സംഭവം നടന്നത്.