പ്രാദേശിക വാർത്തകൾ
-
ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന വിവിധ ഗുണഭോക്തൃ പദ്ധതികൾ പ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
യത്നം പദ്ധതി – മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സാമ്പത്തികസഹായ പദ്ധതി. കരുതൽ – ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, അപകടങ്ങൾ, പ്രകൃതി…
Read More » -
മെഡിക്കൽ ഓഫീസർ ഒഴിവ്
ഇടുക്കി,ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണ് നടത്തുക. ഇന്റർവ്യൂവിൽ…
Read More » -
വിദേശ തൊഴിൽ തട്ടിപ്പ്: യുവജനങ്ങൾ ജാഗ്രതപാലിക്കണം: യുവജന കമ്മീഷൻ .
വിദേശ തൊഴില്ത്തട്ടിപ്പിനിരയാവുന്നതൊഴിവാക്കാൻ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ…
Read More » -
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് 7ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തും. ജില്ലാ സെക്രട്ടറി സാജന് കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് റോജി പോള്‍, ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര് സജി, സമിതി ജില്ലാ വൈസ് പ്രസിഡന്റ്…
Read More » -
‘പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതില്‍ സാന്ദ്ര തോമസ്
പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ്. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവര്‍ പൊസിഷനിലിരിക്കുന്ന, എംപ്ലോയര്‍ ആയ തന്നെപ്പോലൊരാള്‍ക്ക് ഇതാണ്…
Read More » -
നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യക്ക് ഇന്ന് നിർണായകം, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വിശദവാദം നടക്കും മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യയുടെ…
Read More » -
കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം നവംബർ 13,14,15 തീയതികളിൽ
നവംബർ 13,14,15 തീയതികളിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന കട്ടപ്പന ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, എസ്കോർട്ടിംഗ് ടീച്ചേഴ്സ്…
Read More » -
ഉപന്യാസരചനാമത്സരം:തീയതി നീട്ടി
മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടത്തുന്ന ഉപന്യാസരചനാമത്സരത്തിൻ്റെ തീയതി നീട്ടി . ‘ഭരണഭാഷ…
Read More » -
ആംബുലൻസ് ആവശ്യമുണ്ട്
ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2024-25 വര്ഷത്തേക്ക്ഐസിയു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വ്യക്തികളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ നവംബര്‍ 18,…
Read More » -
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് ഇരട്ടയാർ നാങ്കുതൊട്ടിയിൽ തുടക്കമായി.
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന പരിശീല പരിപാടിക്കാണ് കട്ടപ്പന ഇരട്ടയാർ…
Read More »