പ്രാദേശിക വാർത്തകൾ
-
വണ്ടൻമേട് സർവീസ് സഹകരണ ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി.
ഡിസംബർ 15ന് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. കഴിഞ്ഞ 2ന് പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ബാങ്കിൽ അംഗത്വം നൽകുന്നത് നിയമാവലിക്ക് വിധേയമായാണ്. അംഗങ്ങൾക്ക്…
Read More » -
കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം
കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം 8,13,14,15 തീയതികളിൽമേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8ന് രാവിലെ 9.15 മുതല്‍…
Read More » -
അറിയിപ്പ്
നാഷണൽ ആൻ്റ് ഫെസ്റ്റിവൽ ഹോളിഡെയ്സ് ആക്ട് പ്രകാരമുളള അപേക്ഷകൾ ഓൺലൈനായി lc.kerala.gov.in മുഖേന സമർപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കിലെ അസിസ്റ്റന്റ്…
Read More » -
തൊഴിലുറപ്പ് ഓംബുഡ്സ്മാന് സിറ്റിംഗ് 11 ന്
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബര്‍ 11 ഉച്ചക്ക് 2.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന് സിറ്റിംഗ് നടക്കും.…
Read More » -
വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്
മൃഗസംരക്ഷണ വകുപ്പ് ദേവികുളം , അടിമാലി , തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്…
Read More » -
ജോലി ഒഴിവ്
കട്ടപ്പന : സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ആർഷഭാരത് സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത : സൈക്കോളജി,…
Read More » -
താൽകാലിക അധ്യാപക ഒഴിവ്
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ…
Read More » -
കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ച ആളെ കട്ടപ്പന പോലീസ് പിടികൂടി
ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ് ആർ ഹൗസിൽ സ്റ്റാൻലി യെ യാണ് കട്ടപ്പന പോലീസ് അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ്…
Read More » -
യൂത്ത് കോൺഗ്രസ് 24 മണിക്കൂർ നിരാഹാര സമരത്തിൽ പ്രതിക്ഷേധമിരമ്പി.
സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ നിരാഹാര സമരം ജില്ലയുടെ അതിജീവനത്തിന്റെ പോരാട്ടമായി മാറി. സി…
Read More » -
ആക്ഷേപങ്ങൾ അറിയിക്കണം
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഡിജിറ്റൽ സർവേ നടത്തിയതിനുശേഷം ഇടുക്കിയെ മാനുവൽ സ്കാവഞ്ചിങ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറെ 15 ദിവസത്തിനകം…
Read More »