പ്രാദേശിക വാർത്തകൾ
-

നവീന്‍ ബാബു വിടപറഞ്ഞത് താന്‍ ആഗ്രഹിച്ചതുപോലെ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിരിക്കെ; നവീന്റേത് സിപിഐഎം കുടുംബമെന്ന് നാട്ടുകാര്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഐഎം കുടുംബമെന്ന് ബന്ധുക്കള്‍.…
Read More » -

കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് വീണ്ടും ആരോപിച്ച് കാനഡ
നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്.…
Read More » -

ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് തുടരും; സഭയില്‍ ഉറപ്പ് നല്കി മുഖ്യമന്ത്രി
ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് തുടരുമെന്ന് സര്‍ക്കാര്‍. ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉന്നതതല…
Read More » -

‘സ്വർണക്കടത്തിൽ എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണം’; ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി
സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പരാതി നൽകിയത്.…
Read More » -

ശബരിമല സ്പോട്ട് ബുക്കിങ്; സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്
ശബരിമല സ്പോട്ട് ബുക്കിങിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. താൻ ആദ്യം മുതൽ ഇതാണ് പറയുന്നത്. മാലയിട്ട്…
Read More » -

മദ്യപാനത്തിനിടയിൽ ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. രണ്ടു ദിവസം വനത്തിലൊളിച്ച ശേഷം 15 കിലോമീറ്റർ അകലെ നിന്നും പിടിയിൽ
ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന് എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസിൽ…
Read More » -

കിടന്നുറങ്ങുകയായിരുന്ന സിനിമാപ്രവര്‍ത്തകരെ വിളിച്ചുണർത്തി മർദിച്ചതായി പരാതി
ഇടുക്കി: ജോലി കഴിഞ്ഞ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി മർദിച്ചതായി പരാതി. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട്…
Read More » -

കേരളത്തിൽ മഴ കനക്കുന്നു, ഇടുക്കി ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » -

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിക്ക് പെന്തക്കോസ്ത് സഭകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ ഐക്യവേദി സെന്‍ട്രല്‍ കമ്മിറ്റി.
കട്ടപ്പന സി.ഐ എന്ന പേരിലാണ് പ്രതി കട്ടപ്പനയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇയാള്‍ പാസ്റ്റര്‍ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പെന്തകോസ്ത് വിഭാഗത്തില്‍പെട്ട ഒരു സഭയുമായും ഇയാള്‍ക്ക്…
Read More » -

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ: വോളന്റീയേഴ്സിനെ ആവശ്യമുണ്ട്
ജില്ലയിൽ നടപ്പാക്കുന്ന നശ മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനും മറ്റും വോളന്റീയേഴ്സിനെ ആവശ്യമുണ്ട്. ജില്ല സാമൂഹ്യ നീതി…
Read More »






















