San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

JPM കോളേജിൽ ജോലി ഒഴിവ്





കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ  Social Work, Management Studies എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകരെ   ആവശ്യമുണ്ട്. MSW, MBA, MA HRM എന്നീ വിഷയങ്ങളിൽ NETഉം, Ph. Dയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്.  യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2026 സെപ്റ്റംബർ 19-ാം തീയതി ശനിയാഴ്ചയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്  E-mail: jpm@jpmcollege.ac.in
Ph. 95620 34555






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button