Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസ് കട്ടപ്പന മണ്ഡലം കടമാക്കുഴി വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം ഏപ്രിൽ 10 ന്


ഏപ്രിൽ 10 ന് 3.30 ന് വള്ളക്കടവ് തുങ്കുഴി കണ്ടത്തിൽ സാബു കുര്യൻ്റ് ഭവനത്തിലാണ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടക്കുന്നത്.
ചാണ്ടി ഉമ്മൻ MLA സംഗമം ഉദ്ഘാടനം ചെയ്യും
AICC അംഗം അഡ്വ: EM ആഗസ്തി,UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, KPCC സെക്രട്ടറി തോമസ് രാജൻ, ജോണി കുളംപള്ളി , KJ ബെന്നി, തോമസ് മൈക്കിൾ, മനോജ് മുരളി, ബീനാ റ്റോമി, സിജു ചക്കും മൂട്ടിൽ, ജോസ് മുത്തനാട്ട്, ജോണി ചീരാം കുന്നേൽ, ജോയി പൊരുന്നോലിൽ, ഷാജി വെള്ളംമാക്കൽ, ബാബു പുളിക്കൽ തുടങ്ങിയവർ സംസാരിക്കും