Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റിക്രൂട്ടര്‍മാരെ തേടുന്നു


സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 26 -ാം തീയതി നടത്തുന്ന തൊഴില്‍ മേളയില്‍ റിക്രൂട്ടര്‍ എന്ന നിലയില്‍ പങ്കെടുക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക – 9495999688.