നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍
-

വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനത്തിൽ പൂവത്തോട് ദേവാലയത്തിൽ ദിവ്യബലിയിൽ പങ്കുചേർന്ന് ജോസ് കെ മാണി
പൂവത്തോട്: സെപ്റ്റംബർ ഏഴിന് പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവാലയ കൂദാശ നടത്തി വിശ്വാസികൾക്കായി തുറന്നു നൽകിയ പൂവത്തോട് സെൻറ് തോമസ് പള്ളിയിൽ…
Read More » -

ഭൂനിയമ ചട്ട ഭേദഗതി : കോൺഗ്രസ് നേതൃത്വത്തിൽ വാർഡുകളിൽ ഭേദഗതിയുടെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു
ഭൂനിയമ ചട്ട ഭേദഗതി : കോൺഗ്രസ് നേതൃത്വത്തിൽ വാർഡുകളിൽ ഭേദഗതിയുടെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു സെപ്റ്റംബർ പതിനഞ്ച് തിങ്കളാഴ്ച. ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ…
Read More » -

പശ്ചാത്തല വികസന മേഖലയിൽ കേരളം നടത്തിയത് വൻ കുതിപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
മൂലമറ്റം കോട്ടമല റോഡിന്റെയും മൂലമറ്റം പവര്‍ഹൗസ് വരെയുള്ള പിഡബ്ല്യുഡി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ ഉദ്ഘാടനം നടത്തി പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിലേറെ…
Read More » -

എയിഡഡ് സ്കൂൾ അധ്യാപകരോടുള്ളഅവഗണന അവസാനിപ്പിക്കണം: മോൺ. ജോസ് കരിവേലിക്കൽ
എയിഡഡ് സ്കൂൾ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം: മോൺ. ജോസ് കരിവേലിക്കൽ എയിഡഡ് സ്കൂൾ അധ്യാപകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം എന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ.…
Read More » -

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പൂച്ചപ്ര അങ്കണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷേർളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു.…
Read More » -

ക്ഷീരമേഖല മാറ്റത്തിന്റെ പാതയിൽ : മന്ത്രി ജെ. ചിഞ്ചുറാണി
രാത്രികാല സേവനത്തിന് ട്രോൾ ഫ്രീ നമ്പർ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരമേഖലയില്‍ വലിയ മാറ്റത്തിന് വഴി തെളിക്കുന്ന നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ്…
Read More » -

സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്
ജില്ലാതലത്തില്‍ ഒന്നാമതായി രാജകുമാരി ഗ്രാമപഞ്ചായത്ത്ആരോഗ്യമേഖലയില് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ തലത്തില്‍…
Read More » -

കട്ടപ്പന വെള്ളയാംകുടി സെന്റ്. ജെറോംസ് ഹൈസ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കട്ടപ്പന വെള്ളയാംകുടി സെന്റ്. ജെറോംസ് ഹൈസ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി “മക്കൾ അറിയാൻ മക്കളെ അറിയാൻ ” എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്…
Read More » -

സ്റ്റഡി ടൂറിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇടുക്കി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
സ്റ്റഡി ടൂറിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇടുക്കി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പെരുമ്പാവൂർ ജയ് ഭാരത് ആർട്സ് & സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളും…
Read More » -

ഇടുക്കി വണ്ണപ്പുറത്ത് കാറിന് തീ പിടിച്ചു
ഇടുക്കി വണ്ണപ്പുറത്ത് കാറിന് തീ പിടിച്ചു. ഹൈറേഞ്ച് ജങ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം. തീ ആളി പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും…
Read More »





















