Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാസ്റ്റേഴ്സ് അത് ലറ്റിക്ക് അസോസിയേഷൻ സംസ്ഥാന ചാസ്യൻഷിപ്പ് ഡിസംബർ 27 , 28 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കും.1200 ളം കായിക താരങ്ങൾ കായിക മേളയിൽ പങ്കെടുക്കും.

30 വയസു മുതൽ 90 വയസു വരെയുള്ളവരുണ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നത്.
ഡിസംബർ 27, 28 തീയതികളിൽ നെടുങ്കണ്ടം സിന്തറ്റിക്ക് ട്രാക്കിലാണ് മത്സരങ്ങൾ നടക്കുന്നത്.
വിപുലമായ സ്വാഗത സംഘം നെടുങ്കണ്ടത്ത് ഈ മാസം ചേരും.
ആദ്യമായിയാണ് ഇടുക്കി ജില്ല സംസ്ഥാന ചാമ്പ്യൻഷിപ്പിന് ആഥിത്യമരുളുന്നത്.
14 ജില്ലയിൽ നിന്നുള്ള 1200 ളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.









































































