പ്രധാന വാര്‍ത്തകള്‍
ഫാ.സ്റ്റാന്‍ സ്വാമി ധീരനായ മനുഷ്യസ്‌നേഹി: മാര്‍ ജോസ് പുളിക്കല്‍


കാഞ്ഞിരപ്പള്ളി: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുംവേണ്ടി പോരാടിയ ഫാ.സ്റ്റാന്‍ സ്വാമിയുടെ ധീരമായ നിലപാടുകള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ പ്രചോദനമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.