നാട്ടുവാര്‍ത്തകള്‍
കഴിഞ്ഞ ഒന്നര വർഷമായി കട്ടപ്പന നഗരസഭയിലെ ആരോഗ്യമേഖലക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി ജോണിന് സ്ഥലംമാറ്റം. ഏറ്റുമാനൂരിൽ നിയമനം
ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുകയും മുൻസിപ്പാലിറ്റിയിൽആരോഗ്യ വിഭാഗം ഉണ്ടെന്നും അത് മികവുറ്റതാക്കുകയും ചെയ്ത സാറിന്റെയും ടീമിനെയും പ്രവർത്തനങ്ങൾ കട്ടപ്പനയ്ക്ക് തന്നെ ഒരു അഭിമാനമായിരുന്നു.
ഇന്നുമുതൽ മുതൽ കോട്ടയത്ത് ജോലി ചെയ്തിരുന്ന അജിത്ത് കട്ടപ്പന നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായി ചാർജ് എടുത്തു . പ്രളയകാലത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആറ്റ്ലിസർ മുഖ്യപങ്കുവഹിച്ചിരുന്നു കട്ടപ്പനകാർക്ക് ഏറെ പ്രിയങ്കരനായ ഇദ്ദേഹം സദാ സന്നദ്ധ സേന പ്രവർത്തനങ്ങൾക്കും. സ്നേഹസ്പർശം. എന്റെ നഗരം സുന്ദര നഗരം. മാലിന്യ നിർമ്മാർജ്ജനം. കോവിഡ് പ്രതിരോധ പ്രവർത്തനം. കട്ടപ്പന ഫെസ്റ്റ്. തുടങ്ങിയ ഒട്ടനവധി വിജയകരമായ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്