Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള ലോറേഞ്ച് മേഖല മരിയൻ തീർത്ഥാടനം നടന്നു


കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള ലോറേഞ്ച് മേഖല മരിയൻ തീർത്ഥാടനം ഞായറാഴ്ച കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടന്നു
നടന്നു രാവിലെ 9 .30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽപള്ളിയുടെ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക് മണ്ണംപ്ളാക്കൽ തീർത്ഥാടകർക്കായി വിശുദ്ധ കുർബാന അർപ്പിച്ചു.തുടർന്ന് മിഷൻ ലീഗ് പതാക രൂപത ഭാരവാഹികളായ അൻഷാ റോബിൻ,സേറ ബാബു, അലാന റോയ് എന്നിവർക്ക് കൈമാറിക്കൊണ്ട് ജപമാല റാലി അദ്ദേഹം ഉദ്ഘാടനം ചെയ്തു.