Idukki വാര്ത്തകള്
-
ലഹരി വ്യാപനം; എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും
സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കൊറിയർ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ…
Read More » -
തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് കണ്ടെത്തൽ. അഗ്നി രക്ഷാ…
Read More » -
എം.ജി സർവ്വകലാശാല കലോത്സവത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ജെ.പി. എം. കോളേജ്
തൊടുപുഴയിൽ വച്ചു നടന്ന എം.ജി സർവ്വകലാശാലാ കലോത്സവത്തിൽ മിന്നും വിജയം കൈവരിച്ച് ജെ . പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ഇംഗ്ലീഷ് വിഭാഗം…
Read More » -
രാത്രി യാത്രാ നിരോധനം; സമ്പൂർണ നിരോധനം വേണമെന്ന സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ
ബന്ദിപ്പൂർ രാത്രിയാത്ര നിരോധനത്തിൽ കർണാടക വനം കൺസർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ചു. സമ്പൂർണ നിരോധനം വേണമെന്ന സത്യവാങ് മൂലമാണ് പിൻവലിച്ചത്. സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനംമന്ത്രി…
Read More » -
ട്രെയിനുകള് വൈകി; ന്യൂഡല്ഹി റെയില്വേ സ്റ്റേഷനില് വീണ്ടും തിക്കും തിരക്കും
ന്യൂഡല്ഹി റെയില്വേ സ്റ്റേഷനില് വന് തിക്കും തിരക്കും. 12, 13 പ്ലാറ്റ്ഫോമിലാണ് വന് തിരക്ക് അനുഭവപ്പെട്ടത്. ട്രെയിനുകള് വൈകിയതാണ് തിരക്കിന് കാരണമെന്നാണ് വിവരം. തിരക്ക് ആരംഭിച്ച് മണിക്കൂറുകള്…
Read More » -
രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ…
Read More » -
‘കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നല്ല മുഹൂർത്തം’; അനിൽ ആന്റണി
രാജീവ് ചന്ദ്രശേഖർ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വം ആണെന്ന് അനിൽ അന്റണി. കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ നല്ലൊരു മുഹൂർത്തമാണ്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പാർട്ടി നന്നായി…
Read More » -
ഓസ്ട്രേലിയയിലും റെക്കോർഡുകൾ തിരുത്തി എമ്പുരാൻ
മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന് ഓസ്ട്രേലിയയിലും വൻ വരവേൽപ്പ് നൽകാനൊരുങ്ങി ആരാധകർ. പ്രീ റിലീസ് കളക്ഷനിൽ ഓസ്ട്രേലിയയിലും ചിത്രം റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഓസ്ട്രേലിയ,…
Read More » -
ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ
എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. അത് വലിയ മാനസിക വിഷമം ഉണ്ടാക്കും. പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ്…
Read More » -
ഫോൺ ചോർത്തൽ ആരോപണം; പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്
ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ്…
Read More »