Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം


വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന്‍ മൂന്നുവയസുകാരനായ കാശിനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തി.