Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുരിക്കും വയൽ ഗവ. വി എച്ച് എസ് സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്കിൽഡേ സംഘടിപ്പിച്ചു



മുരിക്കും വയൽ ഗവ. വി എച്ച് എസ് സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്കിൽഡേ സംഘടിപ്പിച്ചു – കുട്ടികൾക്ക് തൊഴിൽ സാധ്യതകൾ ഉറപ്പു വരുത്തുന്ന കേന്ദ്ര ഗവൺമെന്റ് അംഗീകൃത എൻ.എസ്. ക്യു.എഫ്. സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പരിചയപ്പെടുത്തലും നൈപുണി പ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു. പി.റ്റി.എ പ്രസിഡന്റ് കെ.ടി. സനിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി.എച്ച് എസ്. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി.എസ് സ്വാഗതം ആശംസിച്ചു – ബഹു.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഡോ.സതീഷ് ഡി.ജെ. ഉത്ഘാടനം ചെയ്തു. എച്ച്.എം. ഇൻ ചാർജ് ശ്രീ.റഫീഖ് പി.എ. സീനിയർ അസിസ്റ്റന്റ് ശ്രീ രാജേഷ് എം.പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കരിയർ മാസ്റ്റർ രേഖാ മോൾ പി ആർ കൃതജ്ഞത രേഖപ്പെടുത്തി .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!