പ്രാദേശിക വാർത്തകൾ
വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു


ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എട്ട് മാസത്തേയ്ക്ക് വാഹനം ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 26 ന് ടെന്‍ഡര്‍ ഫോം വിതരണം ആരംഭിച്ച് ജൂലൈ 29 ന് 5 മണിക്ക് അവസാനിക്കും. ജൂലൈ 31 ന്് 11 .30 ന് ടെന്‍ഡര്‍ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 10 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 04862 222630.