പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേട്ടിൽ


സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിൽ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടിൽ.124 മി.മീ ആണ് പീരുമേടിൽ ലഭിച്ച മഴ. എറണാകുളം ജില്ലയിൽ 99 മി.മീ മഴ ലഭിച്ചപ്പോൾ വയനാട് പടിഞ്ഞാറത്തറ 90 മി.മീറ്ററും മഴ ലഭിച്ചു. വൈകുന്നേരം 6.30വരെയുള്ള കണക്ക് പ്രകാരമാണിത്.