പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് – വൈകുന്നേരം 8.15 വരെ. ജില്ലയിൽ നിലവിൽ 6,54,070 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ : 3,25,029
വോട്ട് ചെയ്ത പുരുഷന്മാർ : 3,29,034
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 7
പോളിംഗ് ശതമാനം 71.71%
നഗരസഭ
• തൊടുപുഴ – 79.17%
- കട്ടപ്പന – 70.67%
ബ്ലോക്ക് പഞ്ചായത്തുകൾ
- ദേവികുളം – 70.02%
- നെടുങ്കണ്ടം – 74.41%
- ഇളംദേശം – 76.49%
- ഇടുക്കി – 68.03%
- കട്ടപ്പന – 72.38%
- തൊടുപുഴ – 74.72%
- അഴുത – 67.31%
- അടിമാലി – 69.37%









































































