പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു


കുമളി : മുതിർന്ന കോൺഗ്രസ് നേതാവും ഐ എൻ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതിൽ പി എ ജോസഫ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടക്കും.