Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാരുണ്യസ്പർശവുമായി അയ്യപ്പൻകോവിൽ  മാട്ടുക്കട്ടയിലെ ഒരുപറ്റം ഒട്ടോറിക്ഷ തൊഴിലാളികൾ





അയ്യപ്പൻകോവിൽ :   കഴിഞ്ഞ ദിവസം പരപ്പിൽ വച്ച് അമിത വേഗതയിൽ എത്തിയ ബൈക്ക് ഓട്ടോയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയുണ്ടായി…! ഇതിൽ മാട്ടുക്കട്ടയിൽ ഒട്ടോ റിക്ഷ ഓടിക്കുകയായിരുന്ന അമ്പാട്ട് മനു എന്ന ആളുടെ ഒട്ടോ റിക്ഷ പുർണ്ണമായും തകരുകയും ഭേതമന്യനല്ലപോലെ പരുക്കു പറ്റുകയും ചെയ്തിരുന്നു.സാബത്തിക മായ് ബുദ്ധിമുട്ട് അനുഭവിക്കുന്ന മനു ഓട്ടോ റിക്ഷാ ഓടിച്ചാണ് കുടുംബം പുലർത്തുന്നത് …:  70 നായിരത്തോളം രൂപ ചിലവാകും നിലവിൽ ഒട്ടോറിക്ഷ പണുത് ഇറക്കണം എങ്കിൽ …. : ! ഈ സാഹചര്യത്തിലാണ് മാട്ടുക്കട്ടയിലെ ഒരുപറ്റം ഒട്ടോറിഷ തോഴിലാളികളും സുഹൃത്തുകളും ചേർന്ന് മനുവിനെ സഹയിക്കാൻ മുന്നോട്ട് വന്നത്…! ഇവർ കുട്ടായ് ഒറ്റക്കെട്ടായ് സമാഹരിച്ച ഒരു ചെറിയ തുക മനുവിന് കൈമാറി…! സഹായിച്ച മനസുകൾക്ക് എറേ നന്ദി ഉണ്ട് എന്ന് മനു പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!