Idukki വാര്‍ത്തകള്‍
ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു


മധ്യപ്രദേശ് സ്വദേശി മാലതി 21 ആണ് മരിച്ചത്
ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം
മാലതിയും ഭർത്താവും ഏലതോട്ടത്തിൽ നിന്നും വിറക് ശേഖരിയ്ക്കുന്നതിനിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു
തുടർന്ന് തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയിരുന്നു