പ്രധാന വാര്‍ത്തകള്‍
ലക്ചറര്‍ നിയമനത്തിന്അപേക്ഷ ക്ഷണിച്ചു


പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. അവസാന തീയതി ജനുവരി 16. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 9495276791, 8547005084