പ്രധാന വാര്‍ത്തകള്‍
ബാലഗ്രാം – അന്യാർതൊളു റോഡ് നിർമ്മാണം ഉദ്ഘാടനം ഉടുമ്പൻചോല എംഎൽഎ എം എം മണി നിർവഹിച്ചു 7കോടി 56 ലക്ഷം രൂപയാണ് അനുവദിച്ചത്

ബാലഗ്രാം – അന്യാർതൊളു റോഡ് നിർമ്മാണം ഉദ്ഘാടനം ഉടുമ്പൻചോല എംഎൽഎ എം എം മണി നിർവഹിച്ചു 7കോടി 56 ലക്ഷം രൂപയാണ് അനുവദിച്ചത്.
യോഗത്തിൽ പാമ്പാടുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ അധ്യക്ഷൻ ആയിരുന്നു. റീബിൽഡ് കേരള അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി കുഞ്ഞ്.
പാമ്പാടുംമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോയമ്മ എബ്രഹാം.
പാമ്പാടുംമ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ആനന്ദ്.
സി എസ് യാശോധരൻ.
പി എൻ വിജയൻ.
ടി എം ജോൺ
രമേശ് കൃഷ്ണൻ.
വി സി അനിൽ.
ആരിഫ അയൂബ്.
മിനി മനോജ്.
സുജിമോൾ സിബി.
പി ടി ജയചന്ദ്രൻ.
സന്തോഷ് അമ്പിളി വിലാസം.
ഷിബു വിളയിൽ.
കെ സി സോമൻ.
സിബി കാഞ്ഞിരപ്പള്ളിൽ.
തുടങ്ങിയവർ സംസാരിച്ചു…
ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷമണിരാജ് കൃതജ്ഞ അർപ്പിച്ചു.