പ്രധാന വാര്‍ത്തകള്‍
കാട്ടിറച്ചി വിറ്റുവെന്നാരോപിച്ച് ആദിവാസി യുവാവിനെ വനം വകുപ്പ് കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധം ശക്തമാകുന്നു
സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു.
കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെയാണ് അറസ്റ്റ് ചെയ്തത്.