പ്രധാന വാര്‍ത്തകള്‍
ഉരുള്‍പ്പൊട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
പുളിയന്മല സംസ്‌ഥാന പാതയില്‍ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്രയാത്ര നിരോധിക്കണോ എന്ന കാര്യത്തില്‍ വൈകിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.