പ്രധാന വാര്‍ത്തകള്‍
ഉരുള്‍പ്പൊട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ – പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര (8 PM – 6 AM ) നിരോധിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിലവിലെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഇടുക്കി ജില്ലയിൽ 29.08.2022 തിയതി മുതൽ 01.09.2022 തിയതി വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ കനത്തമഴയെ തുടർന്ന് ഉരുൾപൊട്ടലും നിരവധി മണ്ണിടിച്ചിലുകളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴ – പുളിയൻമല റോഡിലൂടെ ഉള്ള രാത്രികാല യാത്ര (രാത്രി 8 മുതൽ – രാവിലെ 6 വരെ ) നിരോധിച്ചു.