പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ വർക്ക്‌ഷോപ്പിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പനയിൽ വർക്ക്‌ഷോപ്പിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇടശ്ശേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിനുള്ളിലാണ് പുളിയന്മല സ്വദേശി ഇലവുങ്കൽ രഞ്ജു ആത്മഹത്യ ചെയ്തത്
പൊലീസ് സംഭവ സ്ഥലത്തെത്തി
രാവിലെ ഉടമ വർക്ക്‌ഷോപ്പ് തുറക്കുവാനെത്തിയപ്പോഴാണ് യുവാവിനെ ഉള്ളിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇതേ വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് രഞ്ജു