Travel
വന്യജീവി ഫോട്ടോഗ്രാഫറും മലയമ്മ എ.യു.പി. സ്കൂൾ അധ്യാപകനുമായ അനൂപ് മുത്തേരി പകർത്തിയ ചിത്രം ശ്രദ്ധേയമാകുന്നു


പ്രഭാതമഞ്ഞിൽ കർണാടകത്തിലെ നാഗർഹോള വന്യജീവിസങ്കേതത്തിൽ പഴയ മാനന്തവാടി-മൈസൂരു റോഡിന് കുറുകെ നടന്നുനീങ്ങുന്ന കടുവ. വന്യജീവി ഫോട്ടോഗ്രാഫറും മലയമ്മ എ.യു.പി. സ്കൂൾ അധ്യാപകനുമായ അനൂപ് മുത്തേരി പകർത്തിയ ചിത്രം ശ്രദ്ധേയമാകുന്നു