Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്വർണ്ണക്കപ്പ് ഇടുക്കിയിൽ എത്തി


ഇടുക്കി ജില്ലയിൽ പ്രവേശിച്ച 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ജില്ലാ കളക്ടർ ഷീബ ജോർജ് തൊടുപുഴയിൽ ഏറ്റുവാങ്ങുന്നു. ജനുവരി 4 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം നടക്കുക. തൊടുപുഴ ട്രഷറിയിൽ സൂക്ഷിക്കുന്ന സ്വർണക്കപ്പ് നാളെ (3) രാവിലെ 6.30 ന് കൊല്ലത്തേക്ക് കൊണ്ടുപോകും