Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
രാജാക്കാട് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം

ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വാർഡ് യുഡിഎഫ് നിലനിർത്തി. പ്രിൻസ് തോമസ് ( UDF 678) വിജയിച്ചു
പ്രിൻസ് തോമസ് UDF 678
കെ.പി അനിൽ LDF 249
ലീഡ് – 429