പ്രധാന വാര്‍ത്തകള്‍
മാറ്റിവെച്ച പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതികള്‍ വന്നു
ഒക്ടോബർ 23ന് പി.എസ്.സി. നടത്താൻ നിശ്ചയിച്ചതും കാലവർഷക്കെടുതി മൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
♦️ ഒക്ടോബർ 30 ന്റെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
www.keralapsc.gov.in