Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.88%, 92 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 92 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 22
  • ആലക്കോട് 2
  • അറക്കുളം 11
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 2
  • ചക്കുപള്ളം 3
  • ഇടവെട്ടി 4
  • ഏലപ്പാറ 3
  • ഇരട്ടയാർ 15
  • കഞ്ഞിക്കുഴി 1
  • കാമാക്ഷി 4
  • കാഞ്ചിയാർ 7
  • കരിമണ്ണൂർ 12
  • കരിങ്കുന്നം 1
  • കരുണാപുരം 12
  • കട്ടപ്പന 9
  • കോടിക്കുളം 4
  • കൊന്നത്തടി 9
  • കുടയത്തൂർ 4
  • കുമാരമംഗലം 8
  • കുമളി 1
  • മണക്കാട് 4
  • മാങ്കുളം 1
  • മരിയാപുരം 7
  • മൂന്നാർ 2
  • മുട്ടം 4
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 4
  • പെരുവന്താനം 1
  • പുറപ്പുഴ 4
  • രാജാക്കാട് 7
  • രാജകുമാരി 14
  • ശാന്തൻപാറ 1
  • സേനാപതി 2
  • തൊടുപുഴ 24
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 6
  • ഉപ്പുതറ 2
  • വണ്ടൻമേട് 3
  • വണ്ണപ്പുറം 11
  • വാത്തിക്കുടി 11
  • വാഴത്തോപ്പ് 11
  • വെള്ളത്തൂവൽ 5
  • വെള്ളിയാമറ്റം 5
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (33).
  • ഉടുമ്പന്നൂർ സ്വദേശി (32).
  • ഉടുമ്പന്നൂർ തട്ടക്കുഴ സ്വദേശിനി (20).
  • തൊടുപുഴ അറക്കൽകവല സ്വദേശിനി (27).
  • കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (39).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!