പ്രധാന വാര്‍ത്തകള്‍
മാതൃഭൂമി ഉപ്പുതറ ലേഖകൻ എൻ. കെ. രാജന്റെ സഹോദരൻ ഇടുക്കി വിഷൻ ചാനൽ ഉപ്പുതറ റിപ്പോർട്ടർ എൻ. കെ. രാജേഷ് നിര്യാതനായി.


പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികത്സയിലായിരുന്നു. മൃതദേഹം രാവിലെ ഉപ്പുതറ പരപ്പിലെ വീട്ടിൽ എത്തിക്കും.
സംസ്ക്കാരം ഇന്ന് 4.30ന് വീട്ടുവളപ്പിൽ നടക്കും