Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നാളെ (18/10/2021)കട്ടപ്പന ഡിപ്പോയിൽ നിന്നും നടത്തുന്ന സർവീസുകൾ



നാളെ (18/10/2021)കട്ടപ്പന ഡിപ്പോയിൽ നിന്നും നടത്തുന്ന സർവീസുകൾ

  • 04.20 Am തിരുവനന്തപുരം (മൂലമറ്റം – തൊടുപുഴ)
  • 04.45 Am തിരുവനന്തപുരം (വണ്ണപ്പുറം – തൊടുപുഴ )
  • 04.50 Am കോട്ടയം (ഉപ്പുതറ വാഗമൺ)
  • 05.00 Am എറണാകുളം (വണ്ണപ്പുറം)
  • 05.30 Am എറണാകുളം (ഇടുക്കി തൊടുപുഴ)
  • 06.10 Am കോട്ടയം (ഏലപ്പാറ വാഗമൺ)
  • 06.50 Am തൊടുപുഴ (ഇടുക്കി മൂലമറ്റം)
  • 07.40 Am അനക്കംപൊയിൽ( ഏലപ്പാറ വാഗമൺ പാലാ)
  • കുട്ടികാനം മുണ്ടക്കയം റൂട്ടിൽ സർവീസ് ഉണ്ടായിരിക്കുകയില്ല
  • രാത്രി മഴ ശക്തി പ്രാപിച്ചു റോഡ് ബ്ലോക്ക്‌ ആയി ജില്ല നേതൃത്വം റോഡ് ബ്ലോക്ക്‌ ചെയ്താൽ സർവീസ് ഉണ്ടായിരിക്കുകയില്ല
  • മഴ ഉള്ളതിനാൽ കൃത്യം സമയത്ത് വണ്ടി എത്തണം എന്നില്ല,ഈ ലിസ്റ്റിൽ ഉള്ള സർവീസുകൾ ഉറപ്പായും ഉണ്ടാകും
  • ഇത് കൂടാതെ പ്രൈവറ്റ് ബസുകളും ഉണ്ടാകും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!