പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്,ഇടുക്കിയിലെ അഞ്ച് ഡാമുകളിൽ അതീവ ജാഗ്രത


സംസ്ഥാനത്ത് പത്തു ഡാമുകളില്‍ റെഡ് അലര്‍ട്ട്. ലോവര്‍ പെരിയാര്‍ അടക്കം ഇടുക്കിയിലെ അഞ്ച് ഡാമുകളില്‍ അതീവ ജാഗ്രത. പത്തനംതിട്ടയിലെ മൂഴിയാര്‍, കക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട്.