Idukki വാര്‍ത്തകള്‍
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൗന്തിയിൽ നിന്ന് ആരംഭിച്ചു

കൗന്തിയിൽ പര്യടനത്തിൻ്റെ ഉദ്ഘാടനം എഐസിസി അംഗം ഇഎം അഗസ്തി എക്സ് എംഎൽഎ നിർവഹിച്ചു
പര്യടനത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉൽഘാടനം യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കട്ടപ്പന മിനിസ്റ്റേഡിയത്തിൽ നിർവ്വഹിക്കും..
















































































































