പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അദ്ധ്യാപക നിയമനം

ഇടുക്കി :ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026-27 അദ്ധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.റ്റി (ഹിന്ദി, കണക്ക്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യട്ടപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 24 രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9539717834













































































































































